Marketing Feature2005 ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചു; അതിന് ശേഷം ദേശീയ ആരോഗ്യ ദൗത്യം പദ്ധതി പ്രകാരം കരാർ അടിസ്ഥാനത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നേത്രരോഗ ഡോക്ടറായി തുടർന്നു; പെൻഷനും കരാർ ശമ്പളവും കിട്ടിയിട്ടും തീരാത്ത ആക്രാന്തം; തിരുവല്ല മഞ്ഞാടിയിലെ ഡോ കെ ഷാജി മാത്യുവിനെ കുടുക്കിയത് തുമ്പമണ്ണുകാരൻ; വിജിലൻസ് കള്ളന്മാരെ അഴിക്കുള്ളിൽ അടയ്ക്കുമ്പോൾമറുനാടന് മലയാളി5 Nov 2022 7:30 AM IST